ചാംപ്യന്‍സ് ട്രോഫി ഉപേക്ഷിച്ചു; പകരം രണ്ട് വര്‍ഷത്തിലൊരിക്കല്‍ ടി ട്വന്റി ലോകകപ്പ്‌
April 27, 2018 12:38 pm

കൊല്‍ക്കത്ത: ഏകദിന ഫോര്‍മാറ്റിലുള്ള ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇനിയുണ്ടാകില്ല. പകരം ടി ട്വന്റി ലോകകപ്പ് നടത്താന്‍ ഐസിസി തീരുമാനിച്ചു. ഇതോടെ