ഐ.സി.സി പെരുമാറ്റച്ചട്ടത്തിനെതിരായി പെരുമാറി; നവ്ദീപ് സെയ്‌നിക്കെതിരെ നടപടി
August 6, 2019 11:07 am

ഫ്‌ലോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി- 20 മല്‍സരത്തിലെ വികാര പ്രകടനങ്ങളുടെ പേരില്‍ ഇന്ത്യന്‍ യുവപേസര്‍ നവ്ദീപ് സെയ്‌നിക്കെതിരെ നടപടി. വിന്‍ഡീസ്