സ്‌കൂള്‍ ബസിന്റെ സ്റ്റോപ്പ് സിഗ്‌നല്‍ മറികടന്നാല്‍ ക്യാമറ മിന്നും; പുതിയ സംവിധാനവുമായി അബുദാബി പൊലീസ്
September 7, 2021 6:30 pm

അബുദാബി: വിദ്യാര്‍ഥികളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സമയത്ത് സ്‌കൂള്‍ ബസുകളെ മറികടക്കുന്ന വാഹനങ്ങളെ പിടികൂടാനുള്ള നൂതന സംവിധാനവുമായി അബുദാബി പൊലീസ്.