വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍
November 12, 2019 1:42 pm

തുര്‍ക്കി: യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വൈറ്റ് ഹെല്‍മറ്റ് എന്ന സംഘടനയുടെ സ്ഥാപകരിലൊരാളായ ജെയിംസ് ലെ മെസൂറിയറിനെ