Syria സിറിയ ഇഡ്ലിബ് പ്രവിശ്യയിൽ സ്ഫോടനം ; 23 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരുക്ക്
January 8, 2018 10:25 am

ഡമാസ്ക്കസ് : സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ സ്ഫോടനം. സ്ഫോടനത്തിൽ സാധാരണക്കാരുൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. കൂടാതെ നിരവധി പേർക്ക് പരുക്കേൽക്കുകയും