സിറിയയില്‍ വിമതരെ നേരിടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് ഭരണകൂടം
August 31, 2018 10:35 am

ദമാസ്‌കസ്: സിറിയയില്‍ വിമതരെ നേരിടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് സിറിയന്‍ ഭരണകൂടം. രാസായുധം പ്രയോഗിച്ചാല്‍ സാധാരണക്കാരായ പതിനായിരങ്ങള്‍ കൊല്ലപ്പെടുമെന്ന ആശങ്ക