ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചു സിറിയന്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
December 30, 2018 8:25 am

ബര്‍ലിന്‍: ജര്‍മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചു സിറിയന്‍ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജര്‍മന്‍ നഗരമായ മെയിന്‍സില്‍ ആണ് സംഭവം