രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം; സമരം അവസാനിപ്പിച്ച് യാക്കോബായ സഭ
February 19, 2021 6:07 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് യാക്കോബായ സഭ. വേറെ എവിടെയും ഇല്ലാത്ത പൊലീസ് നടപടികള്‍ പള്ളികളില്‍ വിശ്വാസികള്‍ക്കു മേല്‍