സിറിയ എന്ന നരക ഭൂമി; കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ച് യുഎന്‍ റിപ്പോര്‍ട്ട് പുറത്ത്
January 19, 2020 8:29 pm

യുദ്ധം കീറിമുറിച്ച സിറിയയില്‍ കുട്ടികള്‍ നേരിടുന്ന അക്രമങ്ങളെ തുറന്നുകാണിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍