Syria സി​റി​യ​ൻ വി​മ​ത മേ​ഖ​ല​യിൽ വ്യോമാക്രമണം ; ഭൂ​ഗ​ർ​ഭ ആ​ശു​പ​ത്രി​ ത​ക​ർന്നു
February 2, 2018 10:29 am

ഡ​മാ​സ്ക്ക​സ്: സി​റി​യ​യി​ലെ വി​മ​ത മേ​ഖ​ല​യി​ലു​ണ്ടാ​യ വ്യോമാക്രമണം. ആക്രമണത്തിൽ ഭൂ​ഗ​ർ​ഭ ആ​ശു​പ​ത്രി​പൂർണ്ണമായും തകർന്നു. മ​ധ്യ​സി​റി​യ​യി​ൽ ഹ​മാ പ്ര​വി​ശ്യ​യിൽ അ​റു​പ​ത് അ​ടി താ​ഴ്ച​യി​ൽ

സിറിയയില്‍ വിമതരെ കൊന്നൊടുക്കാന്‍ സൈന്യത്തിന്റെ വ്യോമാക്രമണം ; 23 മരണം
November 27, 2017 8:13 am

ഡമാസ്‌കസ്: സിറിയയിലെ വിമതരെ ഉന്നമിട്ട് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ ഡമാസ്‌കസിലെ

siriya air strike സിറിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മരണം
September 7, 2017 4:18 pm

ഡമാസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മരണം. സിറിയയില്‍ രാസായുധം നിര്‍മ്മിക്കുന്ന ബാഷര്‍ അല്‍ അസദിന്റെ സൈനിക കേന്ദ്രത്തിനു

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ചാവേറാക്രമണം ; എട്ടോളം പേര്‍ കൊല്ലപ്പെട്ടു
July 2, 2017 8:00 pm

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ചാവേറാക്രമണം. ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുകാറുകളിലായാണ് അക്രമികളെത്തിയത്.

Russia and the United States Reach New Agreement on Syria Conflict
September 10, 2016 3:57 am

വാഷിംഗ്ടണ്‍: സിറിയന്‍ പ്രശ്‌നത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ റഷ്യയും യുഎസും തമ്മില്‍ ധാരണയായി. സെപ്റ്റംബര്‍ 12 മുതല്‍ സിറിയയില്‍ യുദ്ധ പ്രവര്‍ത്തികള്‍ക്ക്