സിറിയയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈലുകള്‍ ; നീക്കം പരാജയപ്പെടുത്തിയെന്ന് സൈന്യം
May 9, 2018 11:03 am

ദമാസ്‌കസ്:സിറിയയിലേക്ക് ഇസ്രയേല്‍ തൊടുത്ത രണ്ടു മിസൈലുകള്‍ സൈന്യം ഇടപെട്ടു തകര്‍ത്തതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘സന’ ന്യൂസ് റിപ്പോര്‍ട്ട്