വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ വ്യോമാക്രമണം ; 27 പേര്‍ കൊല്ലപ്പെട്ടു
July 23, 2019 10:01 am

അമ്മാന്‍ : വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് വ്യോമാക്രമണം. റഷ്യ സഖ്യത്തിന്റെ യുദ്ധവിമാനങ്ങളാണ് ആക്രമണം