സൈ്വന്‍ ഫ്‌ലൂ വൈറസ് പുതിയതല്ലെന്ന് ചൈന; എളുപ്പം മനുഷ്യരിലേക്ക് പടരില്ല
July 4, 2020 10:49 pm

ബെയ്ജിങ്: ‘ജി 4’ ശ്രേണിയില്‍പെട്ട സൈ്വന്‍ ഫ്‌ലൂ വൈറസ് പുതിയതല്ലെന്ന് ചൈനീസ് സര്‍ക്കാര്‍. വൈറസ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങളെയും