സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാനൊരുങ്ങി സിനഡ്
January 10, 2019 4:05 pm

കൊച്ചി: സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ തീരുമാനം. അല്‍മായരെയും ഉള്‍പ്പെടുത്തിയാകണം സമിതികള്‍ രൂപീകരിക്കേണ്ടതെന്ന് കൊച്ചിയില്‍ ചേര്‍ന്ന സിനഡ്