പ്രധാനമന്ത്രിക്കെതിരെയുള്ള വധഭീഷണി ആളുകളുടെ സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്ന് ശരത് പവാര്‍
June 10, 2018 11:56 pm

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നുള്ള വെളിപ്പെടുത്തല്‍ ആളുകളുടെ സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ഭീഷണിക്കത്ത്