ഞാനെപ്പോള്‍ ആണ് പൊട്ടിക്കരഞ്ഞത്; മങ്കി ഗേറ്റ് വിവാദത്തില്‍ സൈമണ്ട്‌സിനോട് ഹര്‍ഭജന്‍
December 16, 2018 10:07 pm

പെര്‍ത്ത്: മങ്കി ഗേറ്റ് വിവാദത്തില്‍ വീണ്ടും വിവാദം. മങ്കി ഗേറ്റ് പ്രശ്‌നത്തിന്റെ പേരില്‍ ഹര്‍ഭജന്‍ സിംഗ് തന്നോട് പൊട്ടിക്കരഞ്ഞ് മാപ്പുപറഞ്ഞുവെന്ന്