സെമിത്തേരിയില്‍ കിടന്നുറങ്ങി കര്‍ണാടക മുന്‍ മന്ത്രി ; അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പ്രതിക്ഷേധം
December 8, 2017 4:45 pm

ബെലഗവി: ചില കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിനായി ചിലർ സ്വീകരിക്കുന്ന നടപടികൾ വ്യത്യസ്തമാണ്. അത്തരത്തിൽ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വേറിട്ട രീതിയില്‍ പ്രതിക്ഷേധം അറിയിക്കുകയാണ്