ഭീഷണി പോലും വകവയ്ക്കാതെ! ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതീകാത്മക ‘വോട്ട്’
July 13, 2020 7:02 am

ഹോങ്കോങ്: ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതീകാത്മക ‘വോട്ട്’ ചെയ്ത് ഹോങ്കോങ് ജനാധിപത്യവാദികള്‍. ലക്ഷക്കണക്കിനു പേരാണ് ചൈനയുടെ നിയമനിര്‍മാണ