ഇന്ത്യ -സിംബാബ്‌വെ പരമ്പര നടന്നേക്കില്ല; കാരണം ഇതാണ്
January 14, 2019 1:28 pm

സിംബാബ്‌വെയുടെ ഇന്ത്യന്‍ പര്യടനം തുലാസില്‍. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു മത്സരം നടക്കാനിരുന്നത്. എന്നാല്‍ മാര്‍ച്ച് 23ം തീയതി ഈ വര്‍ഷത്തെ