സിലബസ് ലഘൂകരിക്കണം; ചെന്നിത്തല പിണറായി വിജയന് കത്ത് നല്‍കി
December 12, 2020 3:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ സിലബസ് ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.