കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം; വിസിയെ ഉപരോധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍
September 10, 2021 11:15 am

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഗോള്‍വാക്കറിനെയും സവര്‍ക്കറിനെയും ഉള്‍പ്പെടുത്തിയെന്നാരോപിച്ച് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സര്‍വകലാശാലയിലെത്തിയ