ആര്‍.എസ്.എസ് ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി സര്‍വ്വകലാശാല !
July 9, 2019 7:42 pm

നാഗ്പൂര്‍: സിലബസില്‍ ആര്‍.എസ്.എസിന്റെ ചരിത്രം ഉള്‍പ്പെടുത്തി നാഗ്പൂരിലെ രാഷ്ട്രസാന്ത് തുകാഡോജി മഹാരാജ് സര്‍വകലാശാല.രണ്ടാം വര്‍ഷ ചരിത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ സിലബസിലാണ്