സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ്; കേരള ടീമിൽ ശ്രീശാന്തും; സഞ്ജു നായകൻ
December 30, 2020 4:18 pm

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് നായകൻ.