സ്യേ റാ നരസിംഹ റെഡ്ഡി; ;ചിരഞ്ജീവി ചിത്രത്തിന്റെ ടീസര്‍ കാണാം
August 22, 2018 3:00 am

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം സ്യേ റാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ പുറത്തുവിട്ടു. ചിരഞ്ജീവിയുടെ 151-ാം ചിത്രമാണിത്.