3മുതല്‍12 വയസുവരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സീന്‍, പരീക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങി: സൈഡസ് കാഡില
August 22, 2021 10:15 am

ദില്ലി: സൈകോവ് – ഡി വാക്‌സീന്‍ 3 മുതല്‍ 12 വയസുകാരില്‍ പരീക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങിയെന്ന് നിര്‍മ്മാതാക്കളായ സൈഡസ് കാഡില.