സിഡ്‌നിയിൽ ഒസീസിനെ സമനിലയിൽ പൂട്ടി ഇന്ത്യ
January 11, 2021 2:30 pm

സിഡ്‌നി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ സമനില. അനായാസം തോൽപിക്കാമെന്ന ഒസീസിന്റെ മോഹങ്ങളെ കാറ്റിൽ പറത്തി ഇന്ത്യസമനില പൊരുതി നേടുകയായിരുന്നു.