വൈറലായി ശ്യാമിലിയുടേയും ശാലിനിയുടേയും പുതിയ ചിത്രങ്ങള്‍
May 8, 2021 11:04 am

ബേബി ശാലിനിയും ബേബി ശ്യാമിലിയും ബാലതാരങ്ങളായാണ് സിനിമാ ലോകത്തേക്കെത്തുന്നത്. പ്രേക്ഷക മനസ്സില്‍ വലിയ ഒരിടം നേടിയ താരങ്ങളാണ് രണ്ടു പേരും.