മെഗാസ്റ്റാറിന്റെ ‘സ്ട്രീറ്റ്‌ലൈറ്റ്‌സ്’ നവംബറില്‍ തിയറ്ററുകളിലെത്തുമെന്ന് സൂചന
October 23, 2017 5:15 pm

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് നവംബറില്‍ തിയറ്ററുകളിലെത്തുമെന്ന് സൂചന. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം