‘പുള്ളിക്കാരന്‍ സ്റ്റാറാ’ യിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോയ്ക്ക് മികച്ച പ്രതികരണം
August 25, 2017 7:00 pm

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’ സെപ്റ്റംബര്‍ ഒന്നിന് തിയേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോയ്ക്ക് യൂ ട്യൂബില്‍ മികച്ച