swype-keyboard സ്വയിപ്പ്‌ ചെയ്യാവുന്ന വെര്‍ച്ച്വല്‍ കീബോര്‍ഡുകള്‍ കമ്പനി നിര്‍ത്തലാക്കി
February 22, 2018 11:00 pm

സ്വയിപ്പ്‌ ചെയ്ത വെര്‍ച്ച്വല്‍ കീബോര്‍ഡുകള്‍ ജനപ്രീയമാകുന്നതിനു മുന്‍പ്‌ തന്നെ നിര്‍ത്തലാക്കി. ആന്‍ഡ്രോയിഡ് ഐഒഎസ് എന്നിവയ്ക്ക് വേണ്ടിയായിരുന്നു സ്വയിപ്പ്‌ ആപ്പ് നിര്‍മ്മിച്ചിരുന്നത്.