എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
September 6, 2022 11:25 am

തിരുവനന്തപുരം. സ്പീക്കറല്ല ഇനി മന്ത്രിയായി രാജേഷ്. എം ബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.