മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും
December 15, 2018 10:46 am

ഐസ്വാള്‍: മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ അധികാരമേല്‍ക്കുന്നത്. മുഖ്യമന്ത്രി സോറാംതാങ്കയ്‌ക്കൊപ്പം അഞ്ചുമന്ത്രിമാരും