വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം;80000 രൂപ കുറച്ച് സൂപ്പര്‍ഡ്യൂവല്‍ 650 വിപണിയില്‍
January 16, 2019 10:09 am

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിപണിയില്‍. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ വാഹനം നല്‍കാനുള്ള തീരുമാനത്തിലാണ് മോട്ടോറോയാലെ