swiz-money സ്വിറ്റ്‌സര്‍ലന്‍ഡില്‍ പിന്‍വലിച്ച ബില്യനിലധികം നോട്ടുകള്‍ മടങ്ങി എത്തിയിട്ടില്ല
February 22, 2018 3:37 pm

സൂറിച്ച്: രാജ്യത്ത് പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കുവാനുള്ള കാലാവധി 2020 ല്‍ അവസാനിക്കാനിരിക്കെ ഇനിയും മടങ്ങി എത്തുവാന്‍ ബില്യനിലധികം നോട്ടുകളുണ്ടെന്ന് റിപ്പോര്‍ട്ട്.