ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്റില്‍ അഭിപ്രായ വോട്ടെടുപ്പ്
March 7, 2021 6:32 pm

ബേണ്‍;മുസ്ലീം മതാചാരപ്രകാരം മുഖം പൂര്‍ണമായി മറയ്ക്കുന്ന ബുര്‍ഖ ധരിക്കുന്നതു നിരോധിക്കുന്നതു സംബന്ധിച്ച് ഇന്ന് സ്വിറ്റ്‌സര്‍ലന്റില്‍ അഭിപ്രായ വോട്ടെടുപ്പ്. ബുര്‍ഖ ധരിച്ച്