നാല് ബി ജെ പി എം എല്‍ എമാര്‍ കൂടി കോണ്‍ഗ്രസിലേക്കു പോകുമെന്ന് കമ്പ്യൂട്ടര്‍ ബാബ
July 25, 2019 5:44 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ നാല് ബിജെപി എംഎല്‍എമാര്‍ കൂടി തയ്യാറാണെന്ന് സ്വയംപ്രഖ്യപിത ആള്‍ദൈവവും ഇന്‍ഡോര്‍ എംപിയുമായ കമ്പ്യൂട്ടര്‍ ബാബ.