triumph സ്വിച്ച് ഗിയറിലുണ്ടായ നിര്‍മാണ പിഴവ് ; സ്ട്രീറ്റ് ട്രിപിള്‍ RS ബൈക്കുകളെ ട്രയംഫ് തിരിച്ചുവിളിക്കുന്നു
May 29, 2018 6:10 pm

സ്വിച്ച് ഗിയറിലുണ്ടായ നിര്‍മ്മാണ പിഴവുമൂലം ഇന്ത്യയില്‍ സ്ട്രീറ്റ് ട്രിപിള്‍ RS ബൈക്കുകളെ ട്രയംഫ് തിരിച്ചുവിളിക്കുന്നു. ഡീലര്‍ഷിപ്പ് തലത്തില്‍ സ്വിച്ച് ഗിയര്‍