സ്വിസ് ട്രെയിനുകള്‍ ഇന്ത്യന്‍ ട്രാക്കിലേക്ക് വൈകാതെ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
September 1, 2017 5:40 pm

ന്യൂഡല്‍ഹി: ചരിഞ്ഞ എഞ്ചിനുകളുള്ള സ്വിസ് ട്രെയിനുകള്‍ അധികം വൈകാതെ ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളിലൂടെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റലി, പോര്‍ച്ചുഗല്‍, സ്ലൊവേനിയ,