നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി സ്വിസ് പൗരന്‍ പിടിയില്‍
December 11, 2019 8:48 am

കൊച്ചി : വിദേശ കറന്‍സിയുമായി സ്വിസ് പൗരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്