രോഗി മരിച്ചതിന് ശേഷം ഡോക്ടര്‍ വന്നതുപോലെ; അമിത് ഷായെ പരിഹസിച്ച് മമത
February 15, 2020 1:14 pm

ന്യൂഡല്‍ഹി: ഗോലി മാരോ മുദ്രാവാക്യത്തെ വിമര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.