ഒരുവശത്ത് ചൈന മറുവശത്ത് പാകിസ്ഥാന്‍; അപ്രതീക്ഷിത ആക്രമണം നേരിടാന്‍ സ്വിങ് ഓപ്പറേഷന്‍
June 20, 2020 9:13 am

ന്യൂഡല്‍ഹി: ഒരുവശത്ത് ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് മറുവശത്ത് പാക്കിസ്ഥാനും തലവേദന സൃഷ്ടിക്കുമോ എന്ന ആശങ്ക മുന്നില്‍കണ്ടുള്ള നടപടികളാണ്