പ്രളയത്തിനിടയില്‍ സെല്‍ഫി; ബിജെപി മന്ത്രി വിവാദത്തില്‍, പിന്നാലെ രക്ഷാപ്രവര്‍ത്തന വീഡിയോ
August 11, 2019 9:14 am

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ദുരിതം അനുഭവിക്കുകയാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍. അതിനിടെ പ്രളയ ദുരിതം സംഭവിച്ച ഇടങ്ങളിലെത്തി സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍