c raveendra nadh വിദ്യാര്‍ത്ഥികള്‍ക്ക് ഇനി നീന്തല്‍ പരിശീലനവും; സി രവീന്ദ്രനാഥ്
June 6, 2019 12:45 pm

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി നീന്തല്‍ പരിശീലനവും. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്നും