ഹരിയാനയില്‍ നിന്ന് യമുനാനദി നീന്തിക്കടന്ന് യുപിയിലെത്തിയ 12പേരെ ക്വാറന്റൈനിലാക്കി
April 25, 2020 4:02 pm

മീററ്റ്: ഹരിയാണയില്‍ നിന്ന് യമുനാനദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികളെ പൊലീസ് പിടികൂടി ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കി.ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചേരാന്‍ യമുനാനദി നീന്തിക്കടന്ന