സ്വിഗി ഡെലിവെറി ബോയ് നെതര്‍ലന്‍ഡ്‌സ് ടീമിന്റെ നെറ്റ് ബൗളര്‍
September 27, 2023 3:28 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് തന്റെ സ്വപ്നമെന്ന് ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ നെറ്റ് ബോളറായി തിരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട് സ്വദേശി