സ്വിഫ്റ്റ് ബസ് നഷ്ടത്തിലാണെന്ന പ്രചാരണകൾ തെറ്റെന്ന് KSRTC ഫേസ്ബുക്ക് പോസ്റ്റ്
July 28, 2022 6:43 pm

സ്വിഫ്റ്റ് ബസ് നഷ്ടത്തിലാണെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. എറണാകുളം-കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ