പുതിയ സ്‌ട്രോങ് ഹൈബ്രിഡുമായി മാരുതി സുസുക്കി, 2024 ൽ അരങ്ങേറ്റം
November 14, 2022 5:07 pm

ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് ശേഷം മറ്റൊരു സ്‌ട്രോങ് ഹൈബ്രിഡുമായി മാരുതി സുസുക്കി എത്തുന്നു. മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് 2024-ൽ