സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ഇന്റര്‍നെറ്റ് പേമെന്റ് കമ്പനി ‘പേപാല്‍’
August 12, 2017 7:15 pm

ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍. വർഷാ അവസാനത്തോടെ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ