മാഹി മദ്യവുമായി കെ സ്വിഫ്റ്റ് ഡ്രൈവർ കണ്ണൂരിൽ അറസ്റ്റിൽ
August 18, 2022 10:45 pm

കണ്ണൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ മാഹിയിൽ നിന്നുള്ള മദ്യവുമായി അറസ്റ്റിൽ. കണ്ണൂർ ഡിപ്പോയിൽ മദ്യപിച്ചെത്തിയ കെ സ്വിഫ്റ്റ് ഡ്രൈവറെയാണ് മാഹി