ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; ഏസര്‍ സ്വിഫ്റ്റ് 3 ലാപ്‌ടോപ്പിന് വന്‍ ഡിസ്‌കൗണ്ട്
October 12, 2021 9:34 am

ഏസര്‍ സ്വിഫ്റ്റ് 3 ലാപ്ടോപ്പിന് വന്‍ ഡിസ്‌കൗണ്ട്. ഇപ്പോള്‍ 30,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഇതിന് ലഭിക്കുന്നുവെന്നതാണ് വലിയ കാര്യം.